തമിഴിലെ യുവതാരവും നടികര്‍ സംഘം തലവനുമായ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍വെച്ചായിരുന്നു വിവാഹനിശ്ചയം...